Five-Time Chief Minister Lal Thanhawla Loses Both Seats, His Congress Trails
രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തിയിരിക്കെ, മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന് അധികാരമുണ്ടായിരുന്ന ഏക സംസ്ഥാനമാണ് മിസോറാം.